Top Storiesചാമ്പ്യന്‍സ് ട്രോഫി ടീം സെലക്ഷന് വിവാദത്തില്‍ സഞ്ജുവിനെ പിന്തുണച്ച സംഭവം; ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസുമായി കെ സി എ; ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നിര്‍ദ്ദേശം; സഞ്ജുവെന്നല്ല സച്ചിനോ നിധീഷോ ആരായാലും കൂടെ നില്‍ക്കുമെന്ന് ശ്രീശാന്തിന്റെ മറുപടിമറുനാടൻ മലയാളി ഡെസ്ക്5 Feb 2025 11:38 PM IST